ലൈവിനിടെ നദിയിലേക്ക് കൂപ്പുകുത്തുന്ന കാർ..ദൃശ്യങ്ങൾ

  • 3 years ago
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കാര്‍ നദിയില്‍ മുങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.ജൂലൈ അവസാനം അമേരിക്കയിലെ സ്പ്രിങ് ഫീല്‍ഡിലാണ് സംഭവം നടന്നത്

Recommended