ആംബുലന്‍സിന് വഴി കൊടുക്കാതെ കാര്‍, വീഡിയോ വൈറല്‍ | Oneindia Malayalam

  • 7 years ago
നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോയതാണ് ഈ ആംബുലന്‍സ്. ആബുലൻസിന്റെ മുന്നില്‍ അഭ്യാസം കാണിക്കുന്ന വണ്ടിക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

A Car didnt give way for an ambulance in Kochi. Video goes viral on social media.

Recommended