I Will Forever Feel Guilty To Be Alive: Yashika Anand

  • 3 years ago
I Will Forever Feel Guilty To Be Alive: Yashika Anand

വലിയൊരു അപകടത്തില്‍ നിന്നാണ് നടി യാഷിക ആനന്ദ് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. വലിയ ദുരന്തങ്ങളായിരുന്നു നടിയുടെ ജീവിതത്തില്‍ നടന്നിരുന്നത്. ഒടുവില്‍ താന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്ന് യാഷിക് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുകയാണ്.