അവിശ്വസനീയം..നെഞ്ചുതകർന്ന് മേരികോം..ആ തെറ്റായ തീരുമാനം

  • 3 years ago
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ ബോക്‌സിങ് ഇതിഹാസം പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയത് കായികപ്രേമികളെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ അവരെപ്പോലെ തന്നെ തനിക്കും മല്‍സരഫലം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തീരുമാനം നിര്‍ഭാഗ്യകരമാണെന്നും മേരികോം പ്രതികരിച്ചു

Recommended