സംസ്ഥാനത്ത് മേഘസ്‌ഫോടനം..അപകട മുന്നറിയിപ്പ് നല്‍കി അധികൃതര്‍

  • 3 years ago
വളരെപ്പെട്ടെന്ന് നാശം വിതച്ച് പോകുന്ന കാറ്റ് ഇപ്പോള്‍ കേരളത്തില്‍ ഭീതി പടര്‍ത്തുകയാണ്. മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ വളരെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു പിന്നിലെ കാരണമെന്നാണ് കണ്ടെത്തലുകള്‍