വരും മണിക്കൂറുകളിൽ വരുന്നത് ശക്തമായ മഴ..അപകട മുന്നറിയിപ്പ്

  • 3 years ago
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Recommended