നരവംശശാസ്ത്രം തിരുത്താൻ ഡ്രാഗൺമാൻ. ഞെട്ടിക്കുന്ന വിവരങ്ങളുമായി ശാസ്ത്രജ്ഞർ | Oneindia Malayalam

  • 3 years ago
scientists discovers a dragoman species that may be our closest relative
ബെയ്ജിങ്∙ ചൈനയിൽ 1933ൽ കണ്ടെത്തിയ തലയോട്ടിയുടെ ഉടമ നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമമനുഷ്യവംശത്തിലെ കണ്ണിയാണെന്നു കണ്ടെത്തൽ. ഡ്രാഗൺമാൻ എന്നാണ് ഈ ഫോസിലിനു ചൈനീസ് നരവംശ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.