ദുബായ് പെണ്‍വാണിഭം, മലയാളി യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

  • 7 years ago
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായ് പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നു. ദുബായിലെ പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയ മലയാളി യുവതിയാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Recommended