Man shoplifts from San Francisco drug store in broad daylight: Video goes viral

  • 3 years ago
Man shoplifts from San Francisco drug store in broad daylight: Video goes viral
യു.എസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മെഡിക്കല്‍ ഷോപ്പില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്ന കള്ളന്റെ വീഡിയോ വൈറല്‍. ജൂണ്‍ 14 തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗഫ് ആന്‍ഡ് ഫെല്‍ സ്ട്രീറ്റിലെ വാള്‍ഗ്രീന്‍സ് സ്റ്റോറാണ് സൈക്കിളിലെത്തിയ കള്ളന്‍ കൊള്ളയടിച്ചത്

Recommended