Ceiling-mounted Covid infection detector developed by British scientists | Oneindia Malayalam
  • 3 years ago
Ceiling-mounted Covid infection detector developed by British scientists
കോവിഡ് 19 ന്റെ സാന്നിധ്യം തിരിച്ചറിയാന്‍ അലാറം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. 'കോവിഡ് അലാറം' എന്ന പേരിലാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ശരീര ഗന്ധത്തില്‍നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഈ അലാറം സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം


Recommended