മലയാളികളുടെ അത്ഭുതമായ കൊച്ചുമിടുക്കിയെ കണ്ടെത്തി

  • 3 years ago
ചില കുട്ടികള്‍ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ പ്രായത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടാത്ത ചില കഴിവുകള്‍ അവരില്‍ കാണുമ്പോള്‍.ഇവിടെയിതാ നേരത്തെ ടിക് ടോക്കില്‍ വൈറലായ സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ Run Run I'm gonna get it എന്ന വരികള്‍ക്കൊപ്പം അഭിനയിക്കുകയാണ് ഒരു പെണ്‍കുട്ടി, ആ സുന്ദരിക്കുട്ടി ആരെന്നറിയണ്ടേ...

Recommended