K Muraleedharan Challenges CM Pinarayi Vijayan
  • 3 years ago
K Muraleedharan Challenges CM Pinarayi Vijayan
കൊടകര കള്ളപണക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ എം.പി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പണം കടത്താൻ ഹെലികോപ്റ്റർ ഉപയോഗിച്ചു.സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഒരോ ബിജെപി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകി.നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Recommended