Indiaക്ക് ശക്തി പകരാൻ Rafale യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചുമെത്തി | Oneindia Malayalam

  • 3 years ago
ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും രാജ്യത്തെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത ആകെ വിമാനങ്ങളുടെ മൂന്നിൽ രണ്ടും രാജ്യത്തെത്തി


Recommended