Fish prices skyrocket in Kerala; Sardine at Rs 400 per kg

  • 3 years ago
Fish prices skyrocket in Kerala; Sardine at Rs 400 per kg
മത്തി വാങ്ങുന്ന കാര്യം ഇനി അടുത്തകാലത്തൊന്നും ആലോചിക്കുകയെ വേണ്ട. കിലോയ്ക്ക് 400 രൂപയാണ് മത്തിയുടെ ഇന്നലത്തെ വില. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. ഇന്നലെ മത്തി ഒന്നിന്റെ വില 20 രൂപ വരെയായി. 100 രൂപയ്ക്ക് ഇന്നലെ 5 മത്തിയാണ് വിറ്റത്


Recommended