Chicken price skyrocketing in Kerala; Here is the reason... | Oneindia Malayalam
  • 3 years ago
Chicken price skyrocketing in Kerala; Here is the reason...
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറച്ചിക്കോഴിയുടെ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ മാസം വരെ 100ല്‍ താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഈ ദിവസങ്ങളില്‍ 160 രൂപയും കഴിഞ്ഞ് വര്‍ദ്ധിക്കുകയാണ്.കേരളത്തില്‍ വില വര്‍ദ്ധിക്കാനിടയാക്കുന്ന ചില കാരണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം


Recommended