The Family Man Season 2 - Official Trailer Reaction | FilmiBeat Malayalam

  • 3 years ago
The Family Man Season 2 - Official Trailer Reaction
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മനോജ് ബാജ്പേയ് മുഖ്യവേഷത്തിലെത്തിയ ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരീസിന്റെ രണ്ടാം സീസൺ ട്രെയിലർ പുറത്തിറങ്ങി. ആദ്യ സീസണിൽ പ്രധാന വേഷത്തിൽ എത്തിയ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം സീസണിലുമുള്ളത്. സാമന്ത മാത്രമാണ് പുതുതായി പ്രധാന വേഷത്തിൽ എത്തുന്നത്. ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ ഫാമിലി മാൻ സ്ട്രീം ചെയ്ത് തുടങ്ങും.