Is Turkey Army heading to Gaza against Israel? Fact Check | Oneindia Malayalam

  • 3 years ago
Is Turkey Army heading to Gaza against Israel? Fact Check
തുര്‍ക്കി സൈന്യം ഇസ്രായേലിനെതിരെ ഹമാസിനെ സഹായിക്കാന്‍ ഗാസയിലേക്ക് പുറപ്പെട്ടു എന്നാണ് പ്രചാരണം. തുര്‍ക്കി സൈന്യത്തിന്റേതെന്ന പേരില്‍ ചിത്രങ്ങളും പ്രചരിക്കുന്നു. എന്താണ് വാസ്തവമെന്ന് പരിശോധിക്കാം.

Recommended