Kerala likely to receive extremely heavy rainfall | Oneindia Malayalam

  • 3 years ago
Low pressure belt formed in Arabian sea, Kerala likely to receive extremely heavy rainfall; red alerts in several districts

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വീണ്ടും ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.



Recommended