IPL വിട്ടുപോകുന്നവർ കണ്ണുതുറന്ന് കാണുക..37 ലക്ഷം നൽകി കമ്മിൻസ്

  • 3 years ago
Pat Cummins Donates To "PM Cares Fund" For Purchase Of Oxygen Supplies For Indian Hospitals
ഇന്ത്യയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് കൈത്താങ്ങായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. പിഎം കെയേഴ്‌സിലേക്ക് 50000 യുഎസ് ഡോളറാണ് കമ്മിന്‍സ് സംഭാവന നല്‍കിയത്. 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ് ഇത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കമ്മിന്‍സ് തന്നെയാണ് വിവരം അറിയിച്ചത്