IPL 2021: Match 18, RR vs KKR Match Preview

  • 3 years ago
IPL 2021: Match 18, RR vs KKR Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്,. സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളാണ് ഇരുവരും. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.