IPL 2020 dream eleven contest won by keralite man

  • 4 years ago
ഐപിഎല്‍ ഡ്രീം ഇലവന്‍ വിജയിച്ച് കണ്ണുരുകാരന്‍ റാസിഖ്

സ്‌പോര്‍ട്‌സ് ഫാന്റസി ഗൈമിങ് ആപ്പായ ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂര്‍ സ്വദേശി റാസിഖ്. ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളിയാണ് റാസിഖ്.

Recommended