IPL 2021: Delhi Capitals Strength, Weakness, Best Playing XI, Prediction

  • 3 years ago
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഫൈനല്‍ വരെയെത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ ഒരുപടി കൂടി കടന്ന് കന്നിക്കിരീടമാണ് സ്വപ്‌നം കാണുന്നത്.ഡിസി ടീമിന്റെ കരുത്തും ദൗര്‍ബല്യവും സാധ്യതാ പ്ലെയിങ് ഇലവനും നമുക്കു പരിശോധിക്കാം.

Recommended