India announced players for oneday match series

  • 3 years ago
പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുനാലിനും അവസസരം

പരിക്കു കാരണം ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കു ഏകദിനത്തിലും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.