Virat Kohli equals Kane Williamson's world record | Oneindia Malayalam

  • 3 years ago
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ നേടിയ ഫിഫ്റ്റിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വമ്പന്‍ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പമാണ് കോലിയുമെത്തിയത്.

Recommended