സഞ്ജുവിന്റേത് കുട്ടിപ്പട, ചേട്ടന്‍മാര്‍ ചെന്നൈ തന്നെ | Oneindia Malayalam

  • 3 years ago
IPL 2021: MS Dhoni’s CSK still the oldest and Rajasthan Royals the youngest in average players’ age in IPL
IPLല്‍ പ്രായത്തിന്റ കാര്യത്തില്‍ ഏറ്റവും സീനിയര്‍ ടീം പതിവുപോലെ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം. 2021 സീസണ്‍ ഐപിഎല്ലില്‍ കളിക്കുന്ന 8 ടീമുകളുടേയും ശരാശരി പ്രായം നമുക്കൊന്ന് നോക്കാം