India all out for 145, Root picks first ever fifer | Oneindia Malayalam

  • 3 years ago
India all out for 145, Root picks first ever fifer
ഇംഗ്ലണ്ടിനെ കുരുക്കാന്‍ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യയും വീണു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം റണ്‍സിന് ഇന്ത്യ 145 റണ്‍സിനു കൂടാരം കയറി. മൂന്നു വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്. 46 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കൈവിട്ടു.