Kings XI Punjab to be renamed Punjab Kings | Oneindia Malayalam
  • 3 years ago
Kings XI Punjab to be renamed Punjab Kings
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുമ്പായി പേരുമാറ്റാനൊരുങ്ങി കിങ്‌സ് ഇലവന്‍ പഞ്ചാബ്. പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സ് എന്ന പേരില്‍ ടീം ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത പഞ്ചാബ് നിര ഇത്തവണ പേരുമാറ്റി പോരാട്ടത്തിനിറങ്ങി ഭാഗ്യം പ്രതീക്ഷിക്കുകയാണ്.

Recommended