ആറു പേരുടെ ലൈസന്‍സും ആര്‍സി ബുക്കും റദ്ധ് ചെയ്തു | Oneindia Malayalam

  • 3 years ago
Young people deliberately make bike accident for troll videos
ട്രോള്‍ വീഡിയോ നിര്‍മാണത്തിനായി ബോധപൂര്‍വ്വം വഴിയാത്രക്കാരെ വാഹനം ഇടപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌. നേരത്തെ തീരുമാനിച്ച പ്രകാരം എത്തിയ യുവാക്കള്‍ വീഡിയോ നിര്‍മാണത്തിനായി യാത്രികരായ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന്‌ പിന്നില്‍ ഇടിക്കുകയായിരുന്നു.നിര്‍മ്മാണത്തിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തതോടെയാണ്‌ വിവാദമായത്‌.