Rahane reveals why he didn't cut kangaroo cake | Oneindia Malayalam

  • 3 years ago
Rahane reveals why he didn't cut kangaroo cake
ഇന്ത്യയില്‍ തിരിച്ചെത്തിയ രഹാനെയ്ക്കു ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കംഗാരുവിന്റെ രൂപത്തോടു കൂടി കേക്ക് മുറിക്കാന്‍ രഹാനെയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിനയത്തോടെ ഇതു നിരസിക്കുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടായിരുന്നു കേക്ക് മുറിക്കാന്‍ താന്‍ വിസമ്മതിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ.

Recommended