അനുക്കുട്ടി ബിഗ് ബോസിലേക്കോ ? | FilmiBeat Malayalam

  • 3 years ago
Anumol denies entering Bigg Boss Malayalam 3 ?
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അനുമോള്‍. സ്റ്റാര്‍ മാജിക്കിലും സീരിയലുകളിലുമായി സജീവമാണ് അനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുവിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.ബിഗ് ബോസ് സീസണ്‍ 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്