Natarajan, Sundar pick maiden Test wickets, honours even at Stumps

  • 3 years ago
India vs Australia 4th Test Day 1 Highlights: Natarajan, Sundar pick maiden Test wickets, honours even at Stumps
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ മാര്‍നസ് ലബ്യുഷെയനിന്റെ (108) സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് അഞ്ചു വിക്കറ്റിന് 274 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ ടിം പെയ്‌നും (38) കാമറോണ്‍ ഗ്രീനുമാണ് (28) ക്രീസില്‍.


Recommended