Devdutt Padikkal slams unbeaten 99 against Tripura | Oneindia Malayalam

  • 3 years ago
Devdutt Padikkal slams unbeaten 99 against Tripuraസയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. കഴിഞ്ഞ ദിവസം കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ (54 ബോളില്‍ 137*) വെടിക്കെട്ട് സെഞ്ച്വ്വറി നേടിയതിനു പിന്നാലെ കര്‍ണാടകയ്ക്കായി മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലും കസറി. ത്രിപുരയ്‌ക്കെതിരായ ഗ്രൂപ്പ് എ മല്‍സരത്തിലായിരുന്നു ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരം കൂടിയായ ദേവ്ദത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.