മുംതാസിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കൊണ്ടാണ് മോദി അഭിനന്ദിച്ചത്

  • 3 years ago
Narendra Modi's tweet to congratulate mumthas
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥിനി ആയ മുംതാസിന് അഭിനന്ദന പ്രവാഹം. ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിന് ആണ് പ്രധാനമന്ത്രിയുടെ കൈയടി ലഭിച്ചത്.


Recommended