കാലനങ്ങില്ല..പക്ഷേ 50 വാഴനട്ട ഈ കർഷകൻ ചില്ലറക്കാരനല്ല | Oneindia Malayalam

  • 3 years ago
Inspiring story of Arun a differently abled farmer from Malappuram
ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ പറ്റില്ല.പക്ഷേ അരുണ്‍ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാന്‍...


Recommended