SCG Test: 5 records that could get broken

  • 3 years ago
SCG Test: 5 records that could get broken
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഏഴിന് സിഡ്‌നിയില്‍ നടക്കാനിരിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും 1-1 എന്ന നിലയിലായിരുന്നു.ഇത്തവണത്തെ മത്സരത്തില്‍ മികച്ച ടീം കരുത്ത് ഇരു കൂട്ടര്‍ക്കുമുള്ളതിനാല്‍ ജയം ആര്‍ക്കൊപ്പവും നില്‍ക്കാം. സിഡ്‌നിയില്‍ പിറക്കാന്‍ സാധ്യതയുള്ള അഞ്ച് ടെസ്റ്റ് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Recommended