Malayalam Actors Who Made An Unbelievable Comeback In 2020

  • 3 years ago
ഈ വര്‍ഷം ഗംഭീര തിരിച്ചുവരവ് നടത്തിയ താരങ്ങള്‍

ചില താരങ്ങളുടെ അപ്രതീക്ഷിത തിരിച്ചുവരവ് കൂടി പ്രേക്ഷകര്‍ കണ്ട വര്‍ഷമായിരുന്നു 2020. താരങ്ങളുടെ മികച്ച തിരിച്ചുവരവിലൂടെ വലിയ വിജയമാണ് ഈ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ നേടിയത്. അതേസമയം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Recommended