People should avoid liquor before getting vaccine shot | Oneindia Malayalam
- 4 years ago
People should avoid liquor before getting vaccine shot
കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കാനിടയുണ്ട്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനുമാണ് മദ്യപിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നത്.