IPLൽ ഫ്ലോപ്പായപ്പോൾ സ്വന്തം നാട്ടിൽ വെടിക്കെട്ടായി ഓസ്‌ട്രേലിയൻ താരങ്ങൾ | Oneindia Malayalam

  • 4 years ago
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പ്രകടനം കാണുമ്പോള്‍ ഐപിഎല്ലിലെ പ്രമുഖ ടീമുകളുടെ ഉടമകളും ആരാധകരും ഇപ്പോള്‍ മനസില്‍ പ്രാകുന്നുണ്ടാവും. ആര്‍സിബിക്കുവേണ്ടി തിളങ്ങാതിരുന്ന ആരോണ്‍ ഫിഞ്ചും കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി തിളങ്ങാതിരുന്ന ഗ്ലെന്‍ മാക്‌സ് വെല്ലുമെല്ലാം ഓസീസിനുവേണ്ടി തകര്‍ത്തടിക്കുകയാണ്.