IND Vs AUS-ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച്‌ ഓസ്ട്രേലിയ | Oneindia Malayalam

  • 4 years ago
ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യയ്ക്ക് 375 റണ്‍സ് വിജയലക്ഷ്യം. ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ആരോണ്‍ ഫിഞ്ച് (114), ഡേവിഡ് വാര്‍ണര്‍ (69), സ്റ്റീവ് സ്മിത്ത് (105), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ റണ്‍സ് അടിച്ചുകയറ്റിയത്.