social media against police act amendment 118 A

  • 4 years ago
social media against police act amendment 118 A
ഇനിയങ്ങോട്ട് ട്രോളുകള്‍ ഇറക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണമെന്നാണ് ട്രോളന്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പലരും നല്‍കുന്ന ഉപദേശം. എന്തായാലും 118 A യെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല ട്രോളന്‍മാര്‍. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ്.