ISL 2020-21: Odisha FC vs Hyderabad FC Match Preview | Oneindia Malayalam

  • 4 years ago
ISL 2020-21: Odisha FC vs Hyderabad FC Prediction, preview
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. വലിയ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇത്തവണ ഇറങ്ങുന്നത്.ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.