ചൈനയിലെ വിദ്യാർത്ഥിയെ രക്ഷിക്കുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ,,വീഡിയോ

  • 4 years ago
വെള്ളത്തില്‍ വീണ വിദ്യാര്‍ത്ഥിനിയെ അതിസാഹസികമായി രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. ചോങ്കിംഗിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറലായ സ്റ്റീഫന്‍ എലിസണ്‍ ആണ് പെണ്‍കുട്ടിയുടെ രക്ഷകനായത്‌