Gold Price Fall Sharply In Kerala Today | Oneindia Malayalam

  • 4 years ago
Gold Price Fall Sharply In Kerala Today
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 37720 രൂപയായിരുന്നു സ്വര്‍ണ വില. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില പവന് 37880 രൂപയാണ്. ഒക്ടോബര്‍ 27നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില


Recommended