Gold Price Rise Sharply In Kerala Today | Oneindia Malayalam

  • 4 years ago
Gold Price Rise Sharply In Kerala Today
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ്. പവന് 280 രൂപ ഉയര്‍ന്ന് 37880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി 37,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില


Recommended