ഇത്രയും വലിയ ചൊറിയല്‍ ഇതുവരെ കണ്ടിട്ടില്ല | Oneindia Malayalam

  • 4 years ago
Viral video of JCB itching a man


ജേസീബി കൊണ്ട് പുറം ചൊറിയുന്നൊരു വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പുറം ചൊറിഞ്ഞാല്‍ എന്താ ചെയ്യാ’ എന്ന തലക്കെട്ടോടെയാണ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.


Recommended