വീണ്ടും ന്യൂനമർദം.. സംസ്ഥാനത്ത് കനത്ത മഴ തുടരും | Oneindia Malayalam

  • 4 years ago
Heavy Rain To Hit kerala Today; Yellow Alert In 11 Districts
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

Recommended