IPL 2020- SRH batsman Kane Williamson gives update on his injury | Oneindia Malayalam
  • 4 years ago
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് കെയ്ന്‍ വില്യംസണ്‍ എവിടെയെന്നാണ്. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് നിരയിലേക്കെത്തിയാല്‍ ടീമിന്റെ പ്രകടനത്തെ കാര്യമായത് മാറ്റിമറിക്കും. എന്നാല്‍ വില്യംസണിന്റെ പരിക്ക് ഹൈദരാബാദിന് തിരിച്ചടി നല്‍കിയിരിക്കുകയാണ്


Recommended