The trouble with torpedoing India’s plan for a third aircraft carrier | Oneindia Malayalam

  • 4 years ago
The trouble with torpedoing India’s plan for a third aircraft carrier
ഇന്ത്യ ആദ്യ വിമാനവാഹിനിക്കപ്പൽ 1957ൽ സ്വന്തമാക്കുമ്പോള്‍ ഏഷ്യയില്‍ മറ്റൊരു രാജ്യത്തിനും വിമാനവാഹിനിക്കപ്പലുണ്ടായിരുന്നില്ല.അന്ന് ബ്രിട്ടീഷ് റോയൽ നേവിയുടെ HMS Hercules എന്ന പണിതീരാത്ത വിമാനവാഹിനിക്കപ്പലാണ് നമ്മൾ മേടിച്ചത്, 1961 ൽ നിർമ്മാണം പൂർത്തിയായി ഐഎന്‍എസ് വിക്രാന്ത് ആയി ,പക്ഷെ ഇന്ത്യക്ക് ഇപ്പോള്‍ ആകെയുള്ളത് ഒരു വിമാനവാഹിനിക്കപ്പല്‍ മാത്രമാണ് സര്‍വീസിലുള്ളത്,