Man who took things from a shop returned money to the shopkeeper | Oneindia Malayalam

  • 4 years ago
Man who took things from a shop returned money to the shopkeeper
മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്ന കള്ളന്‍മാരെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ മോഷ്ടിച്ച സാധനത്തിന്റെ വില തിരിച്ചേല്‍പ്പിച്ച് 'മാതൃക' കാട്ടിയിരിക്കുകയാണ് പാലക്കാട് നിന്നുള്ള ഒരു കള്ളന്‍.അതും 7 മാസങ്ങള്‍ക്ക് ഇപ്പുറം.5000 രൂപയാണ് പണമായി തിരിച്ച് നല്‍കിയിരിക്കുന്നത്. എന്താണ് 5000 രൂപയ്ക്ക് മോഷ്ടിച്ചതെന്നല്ലേ, ദാ ഇങ്ങനെയാണ് ആ കഥ.