Kozhikode will be under yellow alert for coming few days | Oneindia Malayalam

  • 4 years ago
Kozhikode will be under yellow alert for coming few days
തെക്ക്-കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 11വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Recommended